Posts

Showing posts from August, 2014
Image
ജന്‍മദിനാശംസകള്‍....... ഉപഹാരം H.M. നല്‍കുന്നു
Image
: ചരിത്രസ്മാരകങ്ങളിലൂടെ, ഫീല്‍ഡ്ട്രിപ്പ് നാലാംതരം ഹോസ്ദുര്‍ഗ് കോട്ട
Image
ബ്ലോഗ് ഉദ്ഘാടനം (27-08-2014) പി.ടി.എ.പ്രസിഡണ്ട് നിര്‍വഹിക്കുന്നു
Image
കെ മാധവേട്ടനെ നൂറാം ജന്‍മദിനത്തില്‍ കുട്ടികളും ആദ്ധ്യാപകരും സന്ദര്‍ശിച്ചപ്പോള്‍
Image
ഹോസ്ദുര്‍ഗ് ഉപജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള (എല്‍ പി തലം) അവാര്‍ഡ്  ഹെഡ്മാസ്റ്റര്‍, പി ടി എ പ്രസിഡണ്ട് എന്നിവര്‍ ചേര്‍ന്ന് കാസര്‍ഗോഡ് എം എല്‍ എ ശ്രീ .എന്‍.എ. നെല്ലിക്കുന്നില്‍ നിന്നും സ്വീകരിക്കുന്നു

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി

Image
​ ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.
Image
BLEND LAST BATCH
Image
SMART CLASS ROOM INAUGURATION

സാക്ഷരം ഉദ്ഘാടനം

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുല റിന്  ഇവിടെ ക്ലിക്ക് ചെയ്യുക                            --Vijayan V. K, MT, ITSchool, Kasaragod