Posts

Showing posts from January, 2015
lss പരീക്ഷയില്‍ കഴിഞ്ഞവര്‍ഷം സബ്ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെവിജയിപ്പിച്ച പെരുമയുമായി ഈ വര്‍ഷവും (malayalam+kannada)31 കുട്ടികളെ പരീക്ഷയ്കിരുത്തുന്നു.പ്രത്യേക പരിശീലനം വൈകുന്നേരങ്ങളില്‍ 4മണിമുതല്‍5വരെ നല്‍കുന്നു
Image
2014-2015 അദ്ധ്യയന വര്‍ഷത്തെ പഠനയാത്ര 2015 january 24 ന് നടന്നു .കണ്ണൂര്‍ ജില്ലയിലെ valapattanam tiles,parasinikadavu snake park,chirackal folklore muziam,rashtradeepika daily,st. anjelosefort,payyambalam beach  മുതലായ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത് ആകെ 52 കുട്ടികളും 10 അദ്ധ്യാപകരും4 പി.ടി.എ.അംഗങ്ങളും അടങ്ങിയ സംഘം രാവിലെ കൃത്യം 7.30ന് യാത്ര തുടങ്ങി rashtradeepika kannur kannur fort Payyambalam Park Arakkal  kottaram Payyambalam Beach
Image
RUN KERALA RUN ...........  ദേശീയ ഗെയിംസ് വിജയിപ്പിക്കാന്‍ ഞങ്ങളും....     നാലാം ക്ലാസ്സിലെ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും  ഓട്ടത്തിനായ് തയ്യാറെടുക്കുന്നു.  കൂടുതല്‍ ചിത്രങ്ങള്‍ ഗാലറിയില്‍
Image
Mass drill teacher trainees 2014-2015 fromSNTTI PADNEKAD MASS DRILL
Image
Teacher trainees 2014-2015 From SNTTI Padnekad conduct assembly
Image
സമ്മാന പദ്ധതി(വികസന ഫണ്ടിനായ്) first price    fridge   ശ്രീ അരവിന്ദ് കോട്ടപ്പാറക്ക് PTA Presidant  കൈമാറുന്നു
Image
magzine std 4c.......ORMAYIL THELIYUNNATH ...innaugurated by PTA President and Vice presidant on 01/01/2015 10am  ..... for more picturs  go  gallery