ഹോസ്ദുര്‍ഗ് ഉപജില്ലയിലെ മികച്ച പി ടി എ യ്ക്കുള്ള (എല്‍ പി തലം) അവാര്‍ഡ്  ഹെഡ്മാസ്റ്റര്‍, പി ടി എ പ്രസിഡണ്ട് എന്നിവര്‍ ചേര്‍ന്ന് കാസര്‍ഗോഡ് എം എല്‍ എ ശ്രീ .എന്‍.എ. നെല്ലിക്കുന്നില്‍ നിന്നും സ്വീകരിക്കുന്നു

Comments