Posts

Showing posts from December, 2014
Image
ക്രിസ്മസ് ആഘോഷം 19/12/2014ന് നടന്നു നാലാം ക്ലാസ്സിലെ ശ്രവണ്‍ അപ്പൂപ്പനായി. ജെസ്സി ടീച്ചര്‍ സന്ദേശം നല്‍കി കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.സോമപ്രഭടീച്ചറുടെ പിതാവും മുന്‍HMഉം ആയ മല്ലികാര്‍ജുനന്‍ സാറിന്‍റെ ഓര്‍മയ്കായി കേയ്ക്ക് വിതരണവും ഉണ്ടായിരുന്നു....... കൂടുതല്‍ ചിത്രങ്ങള്‍ താഴെ
Image
സാക്ഷരം കലാപരിപാടികള്‍ 03/12/2014
Image
നഗരസഭ അധ്യക്ഷ ശ്രീമതി കെ.ദിവ്യ സാക്ഷരം പ്രഖ്യാപനം നടത്തുന്നു  03/12/2014  3PM
Image
  സാക്ഷരം പ്രഖ്യാപനം സമ്മാനദാനം ശ്രീമതി K.DIVYA