ക്രിസ്മസ് ആഘോഷം 19/12/2014ന് നടന്നു നാലാം ക്ലാസ്സിലെ ശ്രവണ്‍ അപ്പൂപ്പനായി. ജെസ്സി ടീച്ചര്‍ സന്ദേശം നല്‍കി
കുട്ടികളുടെ കലാപരിപാടികള്‍ നടന്നു.സോമപ്രഭടീച്ചറുടെ പിതാവും മുന്‍HMഉം ആയ മല്ലികാര്‍ജുനന്‍ സാറിന്‍റെ ഓര്‍മയ്കായി കേയ്ക്ക് വിതരണവും ഉണ്ടായിരുന്നു....... കൂടുതല്‍ ചിത്രങ്ങള്‍ താഴെ





Comments