lss പരീക്ഷയില്‍ കഴിഞ്ഞവര്‍ഷം സബ്ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെവിജയിപ്പിച്ച പെരുമയുമായി ഈ വര്‍ഷവും (malayalam+kannada)31 കുട്ടികളെ പരീക്ഷയ്കിരുത്തുന്നു.പ്രത്യേക പരിശീലനം വൈകുന്നേരങ്ങളില്‍ 4മണിമുതല്‍5വരെ നല്‍കുന്നു

Comments