2014-2015 അദ്ധ്യയന വര്‍ഷത്തെ പഠനയാത്ര 2015 january 24 ന് നടന്നു .കണ്ണൂര്‍ ജില്ലയിലെ valapattanam tiles,parasinikadavu snake park,chirackal folklore muziam,rashtradeepika daily,st. anjelosefort,payyambalam beach  മുതലായ സ്ഥലങ്ങളാണ് സന്ദര്‍ശിച്ചത്

ആകെ 52 കുട്ടികളും 10 അദ്ധ്യാപകരും4 പി.ടി.എ.അംഗങ്ങളും അടങ്ങിയ സംഘം രാവിലെ കൃത്യം 7.30ന് യാത്ര തുടങ്ങി

rashtradeepika kannur

kannur fort

Payyambalam Park

Arakkal  kottaram

Payyambalam Beach

Comments